30-sob-marykutty-mathew
മേരിക്കുട്ടി മാത്യു

തടിയൂർ : തെള്ളിയൂർ നള്ളേത്ത് പരേതനായ എൻ.വി. മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി മാത്യു (86) നിര്യാതയായി. സംസ്‌കാരം പിന്നീട്. കീഴ്വായ്പൂര് കുന്തറ കുടുംബാംഗമാണ്. മക്കൾ : മേഴ്സി (റിട്ട. സെക്രട്ടറി, തെള്ളിയൂർ സർവീസ് സഹകരണ ബാങ്ക്), സണ്ണി (ബഹറിൻ), ലാലി (മുംബൈ). മരുമക്കൾ : തോമസ് ഫിലിപ്പ് ചെമ്പോത്തിനാൽ, ലിസി കീഴുകര ആശാൻപറമ്പിൽ, റെജി വടക്കോട്ടാൽ ചക്കുംമൂട്ടിൽ ഹാർമണി.