കടമ്പനാട് : പറമല പ്ലാവിളതെക്കേതിൽ പരേതനായ ശങ്കരന്റെ ഭാര്യ ശാരദ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : സോമരാജൻ പി.എസ്, മോഹനൻ. എസ്, രാജു. എസ്, ഗീത. എസ്. മരുമക്കൾ : ജഗദമ്മ, രാധ, സന്ധ്യ, മോഹനൻ. സഞ്ചയനം : ഏപ്രിൽ 5 ശനി രാവിലെ 8ന്.