chinna
ചിന്നമ്മ ജോർജ്ജ്

അടൂർ :മണക്കാല തുണ്ടിൽ വീട്ടിൽ (കൈതക്കാട്ട്) പരേതനായ റ്റി. ഡി ജോർജ്ജിന്റെ ഭാര്യ ചിന്നമ്മ ജോർജ്ജ് (84) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12:30 ന് മണക്കാല ശാലേം ഐ.പി.സി ചർച്ച് സെമിത്തേരിയിൽ. മക്കൾ : പരേതയായ ലീലാമ്മ പാപ്പച്ചൻ, ഗ്രേസി എബ്രഹാം, എൽസി ജോർജ്ജ്‌, ജോസ് ജോർജ്ജ്, ബിജു ജോർജ്ജ്‌, പരേതയായ ജൂലി ജോർജ്ജ്‌ മരുമക്കൾ : പാപ്പച്ചൻ, എബ്രഹാം, ജോർജ്ജ്, മോളിക്കുട്ടി,റീന