31-sob-lakshmiamma
ലക്ഷ്മിയമ്മ

മുരണി: കവളിമാനാൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിയമ്മ (95) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജമ്മ, രാജശേഖരൻ നായർ, വിലാസിനി, മുരളി, പരേതനായ ചന്ദ്രശേഖരൻ നായർ. മരുമക്കൾ: ശാന്തകുമാരിയമ്മ, വിജയമ്മ, പത്മനാഭൻ, പത്മിനി, പരേതനായ ഗോപിനാഥൻനായർ.