ചാലാപ്പള്ളി വലിയകുന്നം: മാടാംപൊയ്കയിൽ കുഞ്ഞുണ്ണിപ്പണിക്കരുടെയും സരോജിനിയമ്മയുടെയും മകൾ ശാരദാമ്മ എം. കെ.(61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11:30ന് വീട്ടുവളപ്പിൽ. മക്കൾ: ശുഭശ്രീ, ജയശ്രീ. മരുമകൻ: അഭിലാഷ്.