കൂടൽ: ആനന്ദഭവനിൽ പരേതനായ ഗോപാലൻ വൈദ്യരുടെ മകൻ ജി. ഉദയഭാനു (66, റിട്ട. ലാബ് ടെക്‌നീഷ്യൻ ഒറീസ ഇൻഡസ്ട്രീസ് ലിമിറ്റഡ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കൊട്ടാരക്കര ആനന്ദ് അംബികസദനത്തിൽ പ്രസന്ന (അദ്ധ്യാപിക, വ്യാസവിദ്യാപീഠം, പന്തളം). മക്കൾ: അഞ്ജലി, അർച്ചന (സെന്റ് ജോൺസ് സ്‌കൂൾ, അഞ്ചൽ). മരുമക്കൾ: ജയാദിതിൻ (ഖത്തർ), അഞ്ചൽ കൊച്ചുകുരുവിക്കോണം സൗപർണ്ണികയിൽ പ്രശാന്ത്.