ഇലവുംതിട്ട: ഇലവുംതിട്ട മലനടയിലെ അശ്വതി മഹോത്സവം എപിൽ 11,12,13 തീയതികളിൽ നടക്കും
11 ന് രാവിലെ 8.30 ന് ഭാഗത പാരായണം ,ഉച്ചക്ക് 12ന് ഓട്ടൻതുള്ളൽ, വൈകിട്ട് 7ന് ഭജന .
12 ന് രാവിലെ 8.30 ന് ഭാഗവത പാരായണം, ഉച്ചക്ക് 12ന് ശീതങ്കൻ തുള്ളൽ.
13 ന് രാവിലെ 8.30 ന് ഭാഗവത പാരായണം, 2.30 ന് ഇലവുംതിട്ട ദേവീക്ഷേത്രത്തിൽ നിന്നു ജീവത എഴുന്നെള്ളത്തും മലനടയിൽ സ്വീകരണവും. 3.30 മുതൽ ഓട്ടൻതുള്ളൽ. 6 ന് ജീവത തിരിച്ച് എഴുന്നെള്ളത്ത്, 6.30 ന് ചാക്യാർകൂത്ത്.