തുരുത്തിക്കാട്: വാക്കേമണ്ണിൽ പരേതനായ എബ്രഹാം പോത്തന്റെ ഭാര്യ മറിയാമ്മ എബ്രഹാം (92) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത വള്ളംകുളം കല്ലേലിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് (ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥൻ), ലിസി (ദുബായ്), പരേതരായ ചിന്നമ്മ, അമ്മിണി. മരുമക്കൾ: വള്ളംകുളം പവ്വറ രാജു ,ഉന്നത്താനി തുണ്ടിയിൽ വത്സമ്മ, പരേതനായ ചെറിയാൻ.