
കരവാളൂർ: കരിപ്പുഴ പടിഞ്ഞാറ്റതിൽ വീട്ടിൽ വർഗീസ് പൊന്നച്ചൻ (മൂഴിയിൽ പൊന്നച്ചൻ-75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കരവാളൂർ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: മിനി, വിനു, സുനു. മരുമക്കൾ: പ്രിൻസി, വിജിമോൻ.