
പുനലൂർ: കുട്ടോത്രയിൽ പരേതനായ കെ.ടി. കുരുവിളയുടെ ഭാര്യ ആനി (68) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വാളക്കോട് സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: സി.കെ. തോമസ്, മഞ്ജു മോനായ്, പരേതരായ സി.കെ. എബ്രഹാം, മേഴ്സി കുര്യൻ.