കൊല്ലം: ശ്രീനാരായണപുരം വടക്കേവിള ഉദയശ്രീ നഗർ ഉദയഭവനിൽ രാജു (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ചന്ദ്രിക. മക്കൾ: ഉദയകുമാർ, സീന. മരുമക്കൾ: ബിന്ദു, അജു.