
കൊല്ലം: പട്ടത്താനം ഓറിയന്റ് നഗർ - 60 ചെറുവയലിൽ കുന്നത്ത് വീട്ടിൽ ആർ. ചെല്ലപ്പൻ (74, റിട്ട. പോസ്റ്റ് മാൻ ആശ്രാമം) നിര്യാതനായി. ഭാര്യ: ബി. സുഭാഷിണി. മക്കൾ: എസ്. നിഷ, സി. നിഷാന്ത് (കോ-ഓപ്പറേറ്റീവ് ഐ.ടി.ഐ, മയ്യനാട് ആർ.സി. ബാങ്ക്), എസ്. നിഷിത. മരുമക്കൾ: എച്ച്. സുഭാഷ്, വി.എസ്. ചിത്ര (കൊട്ടാരക്കര എൻജിനിയറിംഗ് കോളേജ്), രഞ്ജിത്ത്.