arundhathi

ചവറ സൗത്ത്: ചവറ തെക്കുംഭാഗം വടക്കുംഭാഗത്ത് സ്വാതി വീട്ടിൽ പരേതനായ സോമന്റെ ഭാര്യ അരുന്ധതി (68) നിര്യാതയായി. മക്കൾ: സന്തോഷ്, സിന്ധു. മരുമക്കൾ: ലയ, അരവിന്ദാക്ഷൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.