കരുനാഗപ്പള്ളി: കാഞ്ഞിയിൽ (മേക്കേമുണ്ടപ്പള്ളിൽ ചക്കാലത്ത്) സൗദാ ബീവി (60) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കരുനാഗപ്പള്ളി ജമാഅത്ത് കബർസ്ഥാനിൽ. മകൻ: സജീവ്. മരുമകൾ: ബിസ്മി സുറുമി.