
മുഖത്തല: പാങ്കോണത്ത് കിളിപ്പള്ളിൽ പുത്തൻ വീട്ടിൽ എൻ. വാസുപിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതിഅമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, രാമചന്ദ്രൻപിള്ള, വിക്രമൻപിള്ള, അമ്മിണിഅമ്മ, രാധാമണിഅമ്മ. മരുമക്കൾ: മിനി, പ്രീത, ലത, മോഹനൻപിള്ള, രാമകൃഷ്ണപിള്ള.