കരിന്തോട്ടുവ: കുഴിവിള വീട്ടിൽ പി. മോഹനൻ (55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബി. ബിന്ദു. മക്കൾ: എം. സ്വാതികൃഷ്ണ, എം. അനന്തകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.