
പണിക്കർകടവ്: കൊച്ചയ്യത്തിൽ പരേതനായ കൊച്ചയ്യത്ത് വാമദേവന്റെയും സന്താനവല്ലിയുടെയും മകൻ ബേബി (67) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: കനീഷ്, കനിഷ്ക. മരുമക്കൾ: അമൃത, ശിവജി. മരണാനന്തര കർമ്മങ്ങൾ 16ന് രാവിലെ 10ന്.