siva

വർക്കല: ഞെക്കാട് ദേവശ്രീയിൽ പി.കെ. ശിവദാസൻ (83) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: തുളസീധരൻ, സുന്ദരേശൻ, സുരേഷ് ബാബു. മരുമക്കൾ: സരള, സജി, സബിത.