കൊല്ലം: കല്ലുംതാഴം ശ്രീകണ്ഠ മന്ദിരത്തിൽ ഉണ്ണിക്കൃഷ്ണൻ (49) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ഉണ്ണിമായ, മനു. മരുമകൻ: ശ്രീജിത്ത്.