തൃക്കടവൂർ: കുരീപ്പുഴ കൊച്ചാലുംമൂട് നഗർ - 179 റാഫി മൻസിലിൽ പരേതനായ മൈതീൻകുഞ്ഞിന്റെ (പൊന്നാനി) ഭാര്യ മുത്തു ബീവി (86) നിര്യാതയായി. മക്കൾ: ഇസ്മായിലുദ്ദീൻ കുട്ടി (കൽക്കത്ത ഫാഷൻസ്), അനീഷാ ബീവി. മരുമക്കൾ: റജുലത്ത് ബീവി, അബ്ദുൾ കലാം.