rahda

മയ്യനാട്: പിള്ളവീട്ടിൽ പരേതരായ കൊച്ചുകുഞ്ഞ് നാരായണന്റെയും കാർത്തിയായിനിയുടെയും മകളും അഴൂർ മുട്ടിയാംവിളാകത്ത് പരേതനായ ആർ. വാസുദേവന്റെ ഭാര്യയുമായ രാധ വാസുദേവൻ (84) നിര്യാതയായി. സഞ്ചയനം 4ന് രാവിലെ 9.30ന് അഴൂർ വീട്ടുവളപ്പിൽ.