മൺറോത്തുരുത്ത്: പെരുങ്ങാലം ലക്ഷംവീട്ടിൽ രാജേന്ദ്രൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: രോഹിണി, ലളിത, പ്രകാശ്, പരേതനായ വിജയൻ. മരുമക്കൾ: സുഷമ, പരേതരായ പീതാബരൻ, ശിവൻകുട്ടി.