കൊട്ടാരക്കര: കുളക്കട രവീഷ് ഭവനിൽ വി. ഗോപാലകൃഷ്ണപിള്ള (69) നിര്യാതനായി. ഭാര്യ: ഗീതാഭായി (കുളക്കട ഗ്രാമപഞ്ചായത്ത് മെമ്പർ). മക്കൾ: രവീഷ് ജി. പിള്ള, ഹരീഷ് ജി. പിള്ള. മരുമകൾ: ദീപ്തി. സഞ്ചയനം 7ന് രാവിലെ 8ന്.