
പുത്തൂർ: പുതിയഴികത്ത് വെളിന്തറയിൽ (പരിശവിള) റിട്ട. അദ്ധ്യാപകൻ പി. ജോർജ് (99) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ലിസി പി. ജോർജ് (റിട്ട. അദ്ധ്യാപിക, എം.കെ.എൽ.എം എച്ച്.എസ്.എസ്, കണ്ണനല്ലൂർ), സൂസൻ പി. ജോർജ് (റിട്ട. അദ്ധ്യാപിക, കെ.എം എച്ച്.എസ്, കരുളായി), ജെസി, ഡാർലി. മരുമക്കൾ: വി.സി. മത്തായി (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ), ഗീവർഗീസ്, ബെഞ്ചമിൻ, രാജൻ കുട്ടി (റിട്ട. മാനേജർ ആർ.ഇ.സി തിരുവനന്തപുരം).