mathew

ഓയൂർ: ചെങ്കുളം മഞ്ഞാറമൂട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ ജി. മാത്യു (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: അക്കാമ്മ, അന്നാമ്മ, മോളി, മിനി, പരേതയായ സൂസൻ. മരുമക്കൾ: വർഗീസ്, സോമർവെൽ, ജോസ്, ഫിലിപ്പ്, ജേക്കബ് സാമുവൽ.