sajeev

കടയ്ക്കൽ: കോട്ടപ്പുറം ഗീതത്തിൽ സജീവ് (65) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ഗോകുൽ, ഗീതു. മരുമകൻ: ബിനു. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.