saramma

കരുനാഗപ്പള്ളി: കോഴിക്കോട് കിഴക്കേമേങ്ങയിൽ സി. തങ്കച്ചന്റെ (റിട്ട. അദ്ധ്യാപകൻ, വടക്കുംതല എസ്.വി.പി.എം.എച്ച്.എസ്. ) ഭാര്യ റിട്ട. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ പി.ഡി. സാറാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കോഴിക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസി, ഡോ. കെ.ടി. കോശികുഞ്ഞ് (റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ), ജേക്കബ് കെ. തങ്കച്ചൻ (എൻജിനിയർ, ദുബായ്). മരുമക്കൾ: ജോർജ് ജോൺ (റിട്ട. ചീഫ് മാനേജർ, എസ്.ബി.ഐ), ഡോ. മേഴ്സി, സൂസൻ.