മുഖത്തല: പാങ്കോണത്ത് മുരുകാലയത്തിൽ പരേതനായ കെ.സി. കുട്ടൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബാബുരാജ്, മാധുരി. മരുമക്കൾ: സുജിത, രാധാകൃഷ്ണൻനായർ. സഞ്ചയനം 8ന് രാവിലെ 6ന്.