കുണ്ടറ: നല്ലില പഴങ്ങാലം ചരുവിളവീട്ടിൽ ശശിധരൻപിള്ള (59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷീലാകുമാരി. മക്കൾ: അനൂപ്, ആര്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.