santha

പരവൂർ: തലക്കുളം പുത്തൻകുളം മേടയിൽ വീട്ടിൽ ദാമോദരന്റെ ഭാര്യ ശാന്തകുമാരി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷീല, രാജീവ്, ഷീബ. മരുമക്കൾ: പരേതനായ സുഗതൻ, സീന, സുശീലൻ.