
തൊടിയൂർ: പി.വി. നോർത്ത് പാരഡൈസിൽ (പാതാനിയിൽ) പരേതനായ തങ്കച്ചന്റെയും തങ്കമ്മയുടെയും മകൻ പ്രേമൻ (45) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീബ. മക്കൾ: ആൽവിൻ, അബിയ.