
കിഴക്കേകല്ലട: ചീക്കൽകടവ് സുജിത്ത് ഭവനത്തിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ കുഞ്ഞിക്കുട്ടി (97) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: തങ്കമണി, പരേതരായ ശശി, കൃഷ്ണൻകുട്ടി. മരുമക്കൾ: രാധ, ലക്ഷ്മിക്കുട്ടി, സുകുമാരൻ ആചാരി. സഞ്ചയനം 7ന് രാവിലെ 8ന്.