
പുനലൂർ: ചാലിയക്കര മൂലമൺ വിളയിൽ വീട്ടിൽ ശാമുവേലിന്റെ ഭാര്യ ദീനാമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ പ്രസാദ്, അനിയൻ കുഞ്ഞ്, പരേതനായ അച്ചൻ കുഞ്ഞ്, ലാലി, അന്നമ്മ. മരുമക്കൾ: സൂസി പ്രസാദ്, ജോളി, ലാലി, ഷാജി, കുഞ്ഞുമോൻ.