കരവാളൂർ: ശശി ഭവനിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കൃഷ്ണമ്മ (78) നിര്യാതയായി. മക്കൾ: ശശികുമാർ, ശാന്തി. മരുമക്കൾ: രമാദേവി, അശോക് കുമാർ.