
കുരീപ്പുഴ: കാവനാട് തെന്നൂർ വടക്കതിൽ ഗീതാഭവനിൽ ദേവരാജന്റെ ഭാര്യ കോമളവല്ലി (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ദീപ, ഗീത. മരുമക്കൾ: സുനിൽകുമാർ, അനിൽകുമാർ. സഞ്ചയനം 8ന് രാവിലെ 8ന്.