
കുണ്ടറ: സ്റ്റാർച്ച് ജംഗ്ഷൻ ഗ്രന്ഥ കൈരളി നഗർ അഞ്ജലിയിൽ രാജൻ കുണ്ടറ (73, റിട്ട. അസി. രജിസ്ട്രാർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സുധ (റിട്ട. ഡെപ്യൂട്ടി കളക്ടർ). മകൾ: അഞ്ജലി. മരുമകൻ: കൃഷ്ണകുമാർ (പൊലീസ് വകുപ്പ്). സഞ്ചയനം 8ന് രാവിലെ 8ന്.