
ശക്തികുളങ്ങര: ജോസ് വില്ല ഓലിക്കരയിൽ പരേതനായ ക്രിസ്റ്റി മോറീസിന്റെയും ജയിൻ ഫ്രാൻസീസിന്റെയും മകൻ ജോസ് ക്രസ്റ്റി മോറീസ് (45, ജെറി) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് മുക്കാട് തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: അഡ്വ. സുസ്മിത തോമസ്. മകൻ: എയ്ഡൻ ജോസ് മോറീസ്. സഹോദരി: ക്ലാരീസ് (പ്രിൻസി).