
തേവലക്കര: മുള്ളിക്കാല പാലുവേലിൽ പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ ലളിതാംബിക (65, ബേബി) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സുമേഷ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: ജയശ്രീ, ഷൈന (മുൻ തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), സിന്ധു. സഞ്ചയനം 7ന് രാവിലെ 8ന്.