
മൈലക്കാട്: കളിലിൽ വീട്ടിൽ ശിവാനന്ദൻ (78, എക്സ്. സർവീസ്) നിര്യാതനായി. ഭാര്യ: പരേതയായ വാസിനി (റിട്ട. എച്ച്.എം, എ.പി യു.പി.എസ്, മൈലക്കാട്). മക്കൾ: ബിജിമോൾ (എൽ.എം എൽ.പി.എസ്, ഇടവ), രശ്മി (എസ്.എൻ.ടി.എച്ച്.എസ് ചാത്തന്നൂർ). മരുമക്കൾ: എസ്. ബാബുജൻ (കോ-ഓപ്പറേറ്റീവ് ബാങ്ക്, പരവൂർ), അഡ്വ. ഷിബു സഹദേവൻ. സഞ്ചയനം 7ന്.