babu-54

മയ്യനാട്: ധവളക്കുഴി രേഷ്മ ഭവനിൽ ബാബു (54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശോഭ. മക്കൾ: വിഷ്ണു, രേഷ്മ. മരുമക്കൾ: ശില്പ, രജീഷ്.