പടിഞ്ഞാറെകല്ലട: ഐത്തോട്ടുവ തോപ്പിൽകടവ് പ്രസാദത്തിൽ പ്രസന്നകുമാരി (52) നിര്യാതയായി. സഹോദരൻ: ശിവപ്രസാദ് (റിട്ട. ആരോഗ്യ വകുപ്പ്).