
കൊല്ലം: പ്രാക്കുളം കളിയിലിൽ വീട്ടിൽ പരേതനായ എൻ. വിദ്യാധരന്റെ ഭാര്യ ലക്ഷ്മിഭായി (92) നിര്യാതയായി. മക്കൾ: എൽ. ലേഖ, വി. ശശികുമാർ (റിട്ട. പി.ഡബ്ളിയു.ഡി), വി. കിഷോർ (റിട്ട. കെ.എം.എം.എൽ) എൽ. ലീന. മരുമക്കൾ: ഡോ. സിദ്ധാർത്ഥൻ, സിമി, ഷൈലേന്ദ്ര കിഷോർ, സുരേഷ് ബോബൻ. സഞ്ചയനം 7ന് രാവിലെ 8ന് മാമൂട്ടിൽകടവ് കുരീപ്പുഴ നഗർ 86 കളിയിലിൽ വീട്ടിൽ.