
ചാത്തന്നൂർ: പാരിപ്പള്ളി കടമ്പാട്ടുകോണം ശ്രീനിലയിൽ ടി. ഭാസ്കരൻ നായർ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രഭ ഭാസ്കരൻ. മക്കൾ: അഭിലാഷ്, അഡ്വ. പാരിപ്പള്ളി അനീഷ് (ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം), അജീഷ്. മരുമക്കൾ: ജിഷ, സ്വപ്ന.എസ്. നായർ, നികിത. മരണാനന്തര കർമ്മങ്ങൾ 9ന് രാവിലെ 7.30ന്.