anandhan-66

കൊട്ടാരക്കര: പുലമൺ ഈയ്യാംകുന്ന് മണി സദനത്തിൽ ആനന്ദൻ ( 66) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഗീതു, നീതു. മരുമക്കൾ: രാജു, സൂരജ്. സഞ്ചയനം 8ന് രാവിലെ 6.15ന്.