കരുനാഗപ്പള്ളി: കോഴിക്കോട് കായിക്കര വീട്ടിൽ എൽ. രമേശൻ (65) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: മണിഅമ്മ. മക്കൾ: രതീഷ്, രഞ്ജുഷ. മരുമക്കൾ: മഹേശ്വരൻ, അമ്പിളി.