
കൊല്ലം: ഫർണീച്ചർ വ്യവസായ മേഖലയിൽ അതികായകരായ ഡിമോസ് ഫർണിച്ചറിന്റെ പുതിയ അംബാസിഡറായി പ്രശസ്ത സിനിമ താരവും ടി.വി അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയെ തിരഞ്ഞെടുത്തു. കൊച്ചിയിലെ ഡിമോസിന്റെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ഡിമോസ് എം.ഡി സക്കീർ ഹുസൈനും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും ജി.പി യോടൊപ്പം പങ്കെടുത്തു.