
കലയ്ക്കോട്: പുല്ലൂർക്കാല തൊടിയിൽ എൻ. മാധവൻപിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: പരേതയായ തങ്കമണി, അംബിക, കൊച്ചുനാരായണപിള്ള, ശിവപ്രകാശ്. മരുമക്കൾ: പരേതനായ ശ്രീധരൻപിള്ള, ശശിധരൻപിള്ള, ലീലാമണി, സരളകുമാരി.