
കല്ലുവാതുക്കൽ: പാമ്പുറം പൊയ്കമുക്കിൽ വൈഷ്ണവത്തിൽ പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ വലിയവിള പുത്തൻ വീട്ടിൽ രാധമ്മഅമ്മ (73) നിര്യാതയായി. മക്കൾ: ഗീതമ്മ, സുമം, രമണി, ചിത്രലേഖ. മരുമക്കൾ: ചന്ദ്രബാബു, സുരേഷ് കുമാർ, അജയകുമാർ, പരേതനായ ജനാർദ്ദനകുറുപ്പ്. സഞ്ചയനം 7ന് രാവിലെ 8ന്.