kalayani-97

ച​വ​റ: ചെ​റു​ശേ​രി ഭാ​ഗം പ​ട​ന്ന​യിൽ പ​രേ​ത​നാ​യ പ​ത്മ​നാ​ഭ​ന്റെ ഭാ​ര്യ ക​ല്യാ​ണി ( 97) നി​ര്യാ​ത​യാ​യി. മ​ക്കൾ: സ​രോ​ജി​നി, സ​ര​സ​മ്മ, പ​രേ​ത​യാ​യ സ​ര​സ്വ​തി, സ​ര​ള, സ​തി, സു​ധർ​മ്മ. മ​രു​മ​ക്കൾ: ഭാ​നു​ക്കു​ട്ടൻ, പ​രേ​തനാ​യ ചെ​ല്ല​പ്പൻ, ശ​ശി, യ​ശോ​ധ​രൻ, വി​ജ​യൻ, പു​ഷ്​പൻ​. സ​ഞ്ച​യ​നം 8ന് രാവിലെ 8ന്.