ഇരവിപുരം: കൂട്ടപ്പള്ളി കിഴക്കതിൽ സ്‌നേഹ നഗർ- 111 ൽ രഘുനാഥൻ (69) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: ഓമന. മക്കൾ: രശ്മി, രാജേഷ്. മരുമകൻ: ബിജു.